Sunday, 05 20th

Last update02:40:05 PM

My blog

Catholic Sabha Against Nurses Strike In Angamaly Hospital

അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയില്‍ സമരം ചെയ്യുന്ന നഴ്‌സുമാര്‍ക്കെതിരെ കത്തോലിക്കാ സഭ രംഗത്ത്. എറണാകുളം അങ്കമാലി അതിരൂപതയുടെ കീഴിലുള്ള 125 ദേവാലയങ്ങളിലെ വികാരിമാരും വിശ്വാസികളും ആശുപത്രി സംരക്ഷക സമിതിയുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി. നാളെ കരിദിനം ആചരിക്കാനും സമരം ഒത്തുതീര്‍പ്പായില്ലെങ്കില്‍ 26ന് സൂചനാപണിമുടക്ക് നടത്താനും നഴ്‌സുമാരുടെ സംഘടനയായ യുഎല്‍എ തീരുമാനിച്ചു.

Contact us

  • Add: Dubai, UAE
  • P.O Box: 119462
  • This e-mail address is being protected from spambots. You need JavaScript enabled to view it.

About ANRIA

Angamaly NRI Association is one of the largest expatriate organizations in the UAE, engaged in various social and welfare activities for the last three years...

You are here: Home NATTUVARTHA Catholic Sabha Against Nurses Strike In Angamaly Hospital
BLOG COMMENTS POWERED BY DISQUS